Question: നെൽവയൽ - നീർത്തട സംരക്ഷണ ( ഭേദഗതി
) നിയമം പ്രാബല്യത്തിൽ വന്നത് എന്ന്
A. 2017
B. 2018
C. 2019
D. 2016
Similar Questions
നിലവിൽ ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ചെയർപേഴ്സൺ ആര്?
A. ജസ്റ്റിസ് വി. രാമസുബ്രഹ്മണ്യൻ
B. ജസ്റ്റിസ് അരുണ്‍ മിശ്ര
C. ജസ്റ്റിസ് ഹ്ലാദേശ് കുമാർ
D. ജസ്റ്റിസ് എസ്. അബ്ദുൽ
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചേർന്ന് ആദ്യ ബാച്ച് പുറത്തിറക്കിയ, ബ്രഹ്മോസ് മിസൈലുകൾ നിർമ്മിക്കുന്ന ബ്രഹ്മോസ് എയ്‌റോസ്‌പേസ് യൂണിറ്റ് സ്ഥിതി ചെയ്യുന്ന നഗരം ഏത്?